top of page

മാറണം ..

  • Writer: Muneer Rahman
    Muneer Rahman
  • Oct 12, 2022
  • 1 min read

ഒരുപാടു ഒരുപാടു എഴുതാനുണ്ട് ....

മനസ് നിറയെ ഒരു കടലോളം വരികൾ തിങ്ങി നിറഞ്ഞു ഒഴുകുകയാണ് .....

എല്ലാത്തിനും ഒരു അൽപ നാൾ വിട ....

മാറ്റം അനിവാര്യമായതിനാൽ

മാറിയെ മതിയാകു..

ഒരുപാടു എഴുതാൻ എന്റെ പേനയും

കയ്യും വിറകൊള്ളുകയാണ്.....

എഴുതണമെന്നു തോന്നുമ്പോഴോക്കെ ഞാൻ കടലോളം എഴുതാറുണ്ട് ..

പക്ഷെ എത്ര തോന്നിയിട്ടും എന്റെ പേനത്തുമ്പ്‌ ചലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ...

പടർന്ന മഷിയിൽ എഴുതുന്ന വരികള്ക്കും വാക്കുകൾക്കും മൂര്ച്ചയും വികാരവും കുറവുണ്ടാകുമോ എന്നൊരു ഭയം ...

വിറയാർന്ന കയ്യുമായി ഇത്രയും എഴുതി നിർത്തുന്നു....

മാറ്റം അനിവാര്യമാണ് മാറിയെ മതിയാകു..

.....മുനീർ റഹുമാൻ...

 
 
 

Recent Posts

See All
ഇനിയുമായിട്ടില്ല.

ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു...

 
 
 
തണലിനായ് ...

തുറന്നിട്ട വാതിലിലേക്ക് അനായാസമായി ഞാൻ ഓടിക്കയറി .... ഒന്നു തിരികെപ്പ്പോലും നോക്കാതെ അതി വേഗത്തിൽ ഞാൻ മുന്നോട്ടു പാഞ്ഞു ... പിന്നിട്ട...

 
 
 

Comments


bottom of page