top of page

തണലിനായ് ...

  • Writer: Muneer Rahman
    Muneer Rahman
  • Oct 12, 2022
  • 1 min read

തുറന്നിട്ട വാതിലിലേക്ക് അനായാസമായി ഞാൻ ഓടിക്കയറി ....

ഒന്നു തിരികെപ്പ്പോലും നോക്കാതെ അതി വേഗത്തിൽ ഞാൻ മുന്നോട്ടു പാഞ്ഞു ...

പിന്നിട്ട പാതകൾ ആയാസമുള്ള താണെങ്കിലും ഏതോ ശക്തി എന്നെ പിന്നിൽ നിന്ന് മുന്നോട്ടായിച്ചു ...

മനസിനു തളര്ച്ചയില്ലെങ്കിലും ശരീരം തളർച്ച ബാധിച്ചു പിന്നോട്ടു വലിയാൻ തിടുക്കം കൂട്ടി ...

ഒടുവിൽ മനസെന്നോട് സൗമ്യമായി പറഞ്ഞു ഒന്ന് വിശ്രമിക്കണ്ടേ ...

ഞാൻ മനസിനോടു ശരീരം കേൾക്കാതെ പാതിയെ പറഞ്ഞു..

വിശ്രമിക്കാൻ ഒരു തണൽ കാണട്ടെയെന്നു ...

വീണ്ടും ഞാൻ മുന്നോട്ടു കുതിച്ചു ...എന്തിനെന്നോ ഒരിക്കെലും കണ്ടെത്താനാവാത്ത ഒരു തണലിനും ദാഹമകറ്റാൻ ഒരിറ്റു നീരിനും ...

മുനീർ റഹുമാൻ

 
 
 

Recent Posts

See All
ഇനിയുമായിട്ടില്ല.

ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു...

 
 
 
തുടക്കം പിഴച്ചവന്...

തുടക്കം എവിടെയായിരുന്നു എന്ന് ഒരു ഓർമയുമില്ല ... എന്നാൽ തുടക്കം വളരെ മോശമായിരുന്നു എന്ന് തോന്നി... ഓരോ രാത്രികളിലും ഉറങ്ങുന്നതിന് മുൻപേ...

 
 
 

Comments


bottom of page