top of page

എനിക്കാവില്ല...

  • Writer: Muneer Rahman
    Muneer Rahman
  • Oct 12, 2022
  • 1 min read

ജീവിത പ്രാരാബ്ധങ്ങളോട് മൽസരിചിട്ട് ഇനി പാതി വഴിയിൽ

ലജ്ജിഛു മടങ്ങാൻ ഞാൻ ഒരുക്കമല്ല..

തല കുനിക്കുനെങ്കിൽ അത് ആ സർവ ശക്തന്റെ മുന്നില് മാത്രമാകണം..

ഈ നിർവ്യയ അവസ്ഥയിൽ ഫീനിക്സ് പക്ഷിയെ പോലെ ചിറകുയർത്തി പറന്നുയർന്നെ മതിയാകൂ...

അഹങ്കാരിയെന്നു എന്നെ വിളിച്ചാലും തളരില്ല ഞാൻ ....

തളരാൻ ഞാൻ ഒരുക്കമല്ല കാരണം ഞാനാകുന്ന എന്നെ നഷ്ടപെടുത്താൻ എനിക്കാവില്ല.....:"

ഒരു പാടു ദൂരങ്ങൾ ഇനിയും താണ്ടെണ്ടിയിരിക്കുന്നു.....

നിർവികാരതയും നിശബ്ദതയും ഒന്നിനും പരിഹാരമാകില്ല ......

ഒന്ന് തല ചായ്ക്കണമെങ്കിൽ ഒരു പാടു ഒരു പാടു മത്സരിച്ചേ മതിയാകൂ...

ജീവിതത്തിന്റെ മുന്നിൽ നോക്കുകുത്തിയാകാതെ ലക്ഷ്യങ്ങളെ രഥ കടിഞ്ഞാണിൽ കോർത്ത്‌ അതിവേഗം പായിച്ചേ മതിയാകൂ...

::::മുനീർ റഹുമാൻ:::::

 
 
 

Recent Posts

See All
ഇനിയുമായിട്ടില്ല.

ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു...

 
 
 
തണലിനായ് ...

തുറന്നിട്ട വാതിലിലേക്ക് അനായാസമായി ഞാൻ ഓടിക്കയറി .... ഒന്നു തിരികെപ്പ്പോലും നോക്കാതെ അതി വേഗത്തിൽ ഞാൻ മുന്നോട്ടു പാഞ്ഞു ... പിന്നിട്ട...

 
 
 

Comments


bottom of page