കാണാനയെങ്ങിൽ....
- Muneer Rahman
- Oct 12, 2022
- 1 min read
പിന്നിട്ട വഴികളിൽ പല മുഖങ്ങളും മാറി മറഞ്ഞു പൊയ്കൊണ്ടിരിക്കുന്നു...
സൌന്ദര്യമുള്ള മുഖങ്ങളാണ് കാണുവാൻ എനിക്ക് ഏറെ ഇഷ്ടം ...
എന്നാൽ സൌന്ദര്യമുള്ള മുഖങ്ങൾക്ക് പിന്നിൽ ഞാൻ കാണാത്ത ഒരു പൊയ് മുഖം ഉണ്ടെന്നും അവ നാട്യതകളും അസത്യവും നിറഞ്ഞതാണെന്നും
കാലമെന്ന സത്യം എന്നെ വീണ്ടും വീണ്ടും
മനസിലാക്കി തരുന്നു ....
ഇനിയുമുള്ള വഴികളില്ലെങ്ങിലും സൌന്ദര്യമുള്ള
ഒരു ഹൃദയമെങ്ങിലും കാണാനയെങ്ങിൽ.....
മുനീർ റഹുമാൻ

Comments