top of page

പ്രവാസ പ്രയാണം...

  • Writer: Muneer Rahman
    Muneer Rahman
  • Oct 12, 2022
  • 1 min read

പ്രവാസത്തിന്റെ ഒരു വർഷം കൂടി കടന്നു പോകുന്നു.......

സ്വന്തമായ നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളേയും വിസ്മരിക്കാനാവില്ല ... ....

പ്രവാസത്തിന്റെ തേരോട്ടത്തിൽ അതി വേഗമുള്ള പ്രയാണത്തിൽ ....

മലയാള നാടിൻറെ മലയാണ്മയും....

മലകളുടെയും പുഴകളുടെയും സൌന്ദര്യ ത്തെയും .. ...

കൂട്ടുകുടുംബങ്ങളുടെ സമാഗമ സംഗമ ത്തെയും... ...

ഇനി എത്ര നാൾ സ്വപ്നങ്ങളിൽ മാത്രം ഒതുക്കി നിർത്തേണ്ടി വരും എന്നറിയില്ല......

ഒരിക്കലെങ്കിലും ഒരു പുതു വർഷ പുലരിയിൽ

പ്രവാസത്തിന്റെ നൊമ്പരങ്ങളും ബാധ്യതകളും ഇല്ലാതെ....

ആ മലരണിക്കാടുകളുടെ പ്രശാന്ത സുന്ദര ഭംഗിയിൽ നോക്കി സന്തോഷിക്കാൻ കഴിയുമോ ?? ...

മണലിന്റെയും പെട്രോളിന്റെയും ഗന്ധം കലർന്ന കാറ്റു ശ്വസിച്ചു ...

കഠിനമായ ചൂടിന്റെയും കോരി ത്തരിക്കുന്ന തണുപ്പിന്റെയും നടുവിൽ .....

വീണ്ടുമൊരു പുതു വർഷത്തെ സ്വാഗതം ചെയ്യാം.....

ഒരു പാട് പ്രതീക്ഷകളോടെ ഒരു പുതു വര്ഷത്തെ ക്കൂടി .....

മുനീർ റഹുമാൻ....

 
 
 

Recent Posts

See All
ഇനിയുമായിട്ടില്ല.

ഇന്നത്തെ കാറ്റിന് ഒരു പ്രത്യേക ഗന്ധമുണ്ട്.ജീവിത ഭണ്ഡാരം നിറയ്ക്കുവാൻ ഭാണ്ഡമേറിയ ഈ ശരീരത്തിനും വിഷാദം നിറഞ്ഞ മനസ്സിനും കുളിർമയേകുന്ന ഒരു...

 
 
 
തണലിനായ് ...

തുറന്നിട്ട വാതിലിലേക്ക് അനായാസമായി ഞാൻ ഓടിക്കയറി .... ഒന്നു തിരികെപ്പ്പോലും നോക്കാതെ അതി വേഗത്തിൽ ഞാൻ മുന്നോട്ടു പാഞ്ഞു ... പിന്നിട്ട...

 
 
 

Comments


bottom of page