മറുകരയ്ക്കായ്....
- Muneer Rahman
- Oct 12, 2022
- 1 min read
ജീവിത താളത്തിനു എന്തോ പിഴവുകൾ ...ചുവടുകൾ മാററി നോക്കി...ചില ചുവടുകൾ ഉറപ്പോടെ വീണ്ടും. വീണ്ടും ചവിട്ടി നോക്കി...ചവിട്ടുന്നിടം അഴങ്ങളിലേക്ക് താഴ്ന്നു പോകൂന്ന പോലെ .... മറി കടക്കൂവാനാകാത്ത പ്രതീക്ഷകളുടെ ജലകണങ്ങളാൽ നിറഞ്ഞ വലിയ കടൽ എന്റെ മുൻപിൽ കാണായി...പ്രത്യാശയൂടെ പങ്കായ കൈയ്യും പിടിച്ച് .... കടലോളം ആത്മാഭിമാനവും... ആത്മവിശ്വാസവുമായി .... പുതുക്കി പണിത് മോടി കൂട്ടിയ തോണിയിൽ ഏറുകയാണ്..പ്രതീക്ഷകൾക്ക് മധുരമേകുന്ന ഒരു മറുകരയ്ക്കായ്....
സ്നേഹപൂർവം....
മുനീർ റഹുമാൻ...

Comments