രാ കിനാവ്
- Muneer Rahman
- Oct 12, 2022
- 1 min read
സത്യത്തെ തേടി ഞൻ ഒരുപാട് അലഞ്ഞു ...
ഒടുവിൽ ഞാൻ കണ്ടെത്തിയ ആ സത്യത്തിനു ഒരായിരം വർണങ്ങൾ ഉണ്ടായിരുന്നു മഴവില്ലിനേക്കാൾ നിറങ്ങളും ഭംഗിയും .....
എന്നാൽ എന്താണ് ആ സത്യത്തിനു ഇത്ര സൌന്ദര്യം നല്കുന്നതെന്ന് ഞാൻ ആഴത്തിൽ ചിന്തിച്ചു..
ഒന്നും മനസിലാകാതെ ഞാൻ വീണ്ടും എന്റെ പുതപ്പിനുള്ളിലേക്ക് ഊളയിട്ടു ...
എന്തെന്നോ കണ്ടതെല്ലാം ഒരു രാസ്വപ്നമായിരുന്നു ...
മുനീർ റഹുമാൻ

Comments