സ്വാഭാവികം
- Muneer Rahman
- Oct 12, 2022
- 1 min read
തെറ്റുകൾ മാനുഷികമായ സ്വാഭാവികതയാണ്..
എന്നാൽ തെറ്റുകൾക്കു വേണ്ടി സത്യത്തിന്റെ മുഖത്തെ കരിമ്പടം കൊണ്ട് എത്ര മൂടിയാലും ...
സത്യത്തിന്റെ അനശ്വര പ്രഭാവത്തിൽ കരിമ്പട മറവ് വലിച്ചു കീറി ആ സത്യത്തിന്റെ ദൈവ കണങ്ങൾ പുറത്തേക്കു വെറും ...
എന്നെന്നും നില നില്ക്കുന്ന സത്യത്തിലേക്ക് ഇനിയെങ്കിലും നമ്മുക്ക് ഒന്ന് തിരിച്ചു പോകാം...
ഒന്നിനുമല്ല...കാരണം എന്നെന്നും ഈ ലോകത്ത് തെറ്റുകളെ പുൽകി ജീവിക്കാമെന്ന കരിമ്പട മറവിനെ വകഞ്ഞു മാറ്റി മരണമെന്ന സത്യം ഒന്ന് തിരിഞ്ഞു നോക്കാൻ പോലുമുള്ള സമയം തരാതെ നമ്മെ പുൽകും ...
'''''അന്ന് നമ്മുക്ക് പ്രായശ്ചിത്ത ത്തിനായി ഒരു കണ്ണു നീരെങ്കിലും പൊഴിക്കുവാൻ ആയെങ്കിൽ... ''''
''മുനീർ റഹുമാൻ ''

Comments